savitha-ben

മട്ടാഞ്ചേരി: ഐസ് ഹൗസ് അപ്പാർട്ട്മെന്റിൽ സവിത ബെൻ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കർസൻദാസ് ചഗാനി . മകൻ: അഞ്ജയ് കെ. ചഗാനി, മരുമക്കൾ: രൂപ.