raje

വട്ടപ്പാറ :ചിറ്റാഴ ബഥേൽ ഹൗസിൽ പി.രാജേന്ദ്രൻ (73 )നിര്യാതനായി. ഭാര്യ :പുഷ്പിത.എം. മക്കൾ :രാജേഷ്.പി.ആർ , രാകേഷ്.പി. ആർ . മരുമക്കൾ :അനശ്വര, ദീപ (ഗോകുലം മെഡിക്കൽകോളേജ്, വെഞ്ഞാറമൂട് ) .