തിരുവനന്തപുരം: തിരുമല കുശക്കോട് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നാളെ വൈകിട്ട് 5ന് ഋഷഭ വാഹന തങ്കഅങ്കി സമർപ്പണം നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിബായി, ക്ഷേത്ര തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.