kerala

തിരുവനന്തപുരം: അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സർവേയ്ക്ക് www.aishe.gov.inപോർട്ടലിൽ വിവരങ്ങൾ നൽകാം. വിദ്യാർത്ഥി പ്രവേശനം, പരീക്ഷാ ഫലം, സാമ്പത്തിക വിവരങ്ങൾ എന്നിവയാണ് നൽകേണ്ടത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ, ഫണ്ടിംഗ്, സ്‌കോളർഷിപ്പുകൾ എന്നിവയ്ക്കായാണ് സർവേ.