
തിരുവനന്തപുരം: ആനയറ ആറ്റുവരമ്പ് റോഡ് എം.ജി.ആർ എ- 58 എ ശ്രീശൈലത്തിൽ പരേതനായ ചാക്ക ജി.രമേശന്റെ ഭാര്യ ബി.വിജയമ്മ (ബേബി, 80) നിര്യാതയായി. മക്കൾ : രമേഷ് ബിജു ചാക്ക (മാദ്ധ്യമ പ്രവർത്തകൻ ), വി.ബിജി. മരുമക്കൾ :അർച്ചന ജെ.എസ്, ജി.എൽ. അനിൽനാഥ് . സംസ്‌കാരം ഇന്ന് രാവിലെ 10ന് മുട്ടത്തറ എസ്.എൻ .ഡി.പി ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് .