നെടുമങ്ങാട്:പനയമുട്ടം പാമ്പാടി കുന്നുംപുറത്ത് വീട്ടിൽ ആർ.സോമശേഖരൻ നായർ(68)നിര്യാതനായി.ഭാര്യ:ചന്ദ്രികകുമാരി.മക്കൾ:കീർത്തി സി.എസ്,കിരൺ എസ്.സി.മരുമക്കൾ:രതീഷ്.കെ.എൻ,പാർവതി വിജയൻ.സഞ്ചയനം വ്യാഴം രാവിലെ 9ന്.