ചിറയിൻകീഴ് : കടകംചന്തിരം വയലിൽത്തിട്ടവീട്ടിൽ സുധാകരൻ (68) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സുരേഷ്, സുഭാഷ്, റീജ .മരുമക്കൾ: രാഗി, സുമി, പ്രേംകുമാർ.