ചിറയിൻകീഴ്: അഴൂർ പണ്ടാരവിള ശ്രീജ നിവാസിൽ സിന്ധു (50) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ : മനോജ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8:30ന്.