stefan

തിരുവനന്തപുരം :പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സ് ഇലക്ട്രിക്കൽ സെക്ഷനിൽ ജോലി ചെയ്തിരുന്ന പാറപുരക്കൽ സ്റ്റീഫൻ സാമുവൽ( 59)നിര്യാതനായി. സംസ്കാരം ഇന്ന് 2മണിക്ക് കോട്ടയം മൂന്നിലവ് മങ്കൊമ്പ് സി. എസ്. ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.ഭാര്യ പനച്ചിക്കൽ ലിസ്സിയാമ്മ സ്റ്റീഫൻ. മക്കൾ :പ്രിൻസിമോൾ സ്റ്റീഫൻ (ഗവ.മെഡിക്കൽ കോളേജ് തിരുവനന്തപുരം ), ഷിൻസി മോൾ സ്റ്റീഫൻ.