കോവളം:വെള്ളാർ മേലതിൽ വീട്ടിൽ പരേതനായ രവീന്ദ്ര ബാബുവിന്റെ ഭാര്യ ശാന്ത (70) നിര്യാതയായി.
മക്കൾ : സാബുലാൽ ആർ.എസ്, ഷിബുലാൽ.ആർ.എസ്.
സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന് .