help

തിരുവനന്തപുരം: മസ്തിഷ്‌കാഘാതത്തെ തുടർന്ന് കിംസ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദിന്റെ ചികിത്സയ്‌ക്കായി സഹായം തേടി കുടുംബം. ദിവസം 1.5 ലക്ഷം രൂപയോളമാണ് ചികിത്സാച്ചെലവ്. 1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് ബീയാർ പ്രസാദ് സിനിമാരംഗത്ത് പ്രവേശിച്ചത്. കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെ ഗാനരചനയിലും തിളങ്ങി. ജലോത്സവം എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'കേര നിരകളാടും ഒരു ഹരിത ചാരു തീരം.' എന്ന ഗാനം അദ്ദേഹത്തിന്റേതാണ്.

കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായ അവസ്ഥയിലാണ്. ഭാര്യ വിധുവിന്റെ (സനിതാ പ്രസാദ് ) അക്കൗണ്ട് വിവരം ഇതോടൊപ്പം.

Sanitha Prasad (Vidu Prasad),Ac/ No. 67039536722,State Bank of India,Thekkekara, Moncompu,IFSE: SBIN0071084,
OR GPay No. 9447101495.