
കീഴാറൂർ : കുറ്റിയായണിക്കാട് 'കാർത്തികയിൽ'
സുകുമാരൻ നായർ (86) നിര്യാതനായി. ഭാര്യ :പരേതയായ സുലോചന അമ്മ.
മക്കൾ: രേണുക ദേവി, ശ്രീലേഖ
( വിശ്വദീപ്തി സെൻട്രൽ സ്കൂൾ, കാട്ടാക്കട), ഉദയ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമക്കൾ: മുരളീധരൻ നായർ, വിജയശേഖരൻ നായർ, സജി എസ് .നായർ.സഞ്ചയനം: വ്യാഴം രാവിലെ 9 ന്.