pg

തിരുവനന്തപുരം: ഈ വർഷത്തെ പി.ജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിനായി അഖിലേന്ത്യ ക്വാട്ട മോപ് അപ് റൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ചവരുടെയും സംസ്ഥാനങ്ങളിൽ രണ്ടാം റൗണ്ടിൽ പ്രവേശനം നേടിയവരുടെയും ലിസ്റ്റ് പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലിസ്റ്റ് ലഭ്യമാകും. ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സംസ്ഥാന മോപ് അപ് റൗണ്ടിൽ പങ്കെടുക്കാൻ അർഹതയില്ല. ഹെൽപ് ലൈൻ നമ്പർ -04712525300