pgg

നെടുമങ്ങാട്:അഖില കേരള വായനോത്സവം 2022ന്റെ ഭാഗമായി നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ താലൂക്ക് തല വായനോത്സവം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു.ഹൈസ്കൂൾ വിഭാഗത്തിലുളള വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും വേണ്ടിയാണ് വായന മത്സരം നടത്തിയത്.താലൂക്ക് ലൈബ്രറി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,താലൂക്ക് വൈസ് പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ,കെ.രാജേന്ദ്രൻ,വി.പി.സജികുമാർ,രാജശേഖരൻ നായർ,സഹദേവൻ,ഷീജ എന്നിവർ പങ്കെടുത്തു.