വർക്കല: കണ്ണംബ പ്ലാവിളവീട്ടിൽ സത്യവാൻ (80) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷൈൻ, ഷിനിൻ, ഷിനു, ഷോണി. മരുമക്കൾ: ഷർമ്മിള, നദിയ, ഷിബു, രശ്മി. സഞ്ചയനം: 24ന് രാവിലെ 8.30ന്.