മുടപുരം: മുടപുരം വിളയിൽ വീട്ടിൽ പങ്കജാക്ഷൻ (93) നിര്യാതനായി.ഭാര്യ: സുമതി.മക്കൾ:സുരേഷ്, രമ , ലതിക , പരേതനായ സുധി , പരേതനായ സുഭാഷ് .മരുമക്കൾ : രത്നാകരൻ , കൃഷ്ണകുമാരി,ജയദാസ്,ശ്രീലത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 . 30 ന് .