കരിങ്ങന്നൂർ: ലക്ഷ്മി ഭവനത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ രാജു (കുഞ്ഞുമോൻ-ബാഷ, 56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: ലക്ഷ്മി, അനന്തു. മരുമകൻ: വിഷ്ണു.