rasiya-beevi-

കല്ലമ്പലം: കല്ലമ്പലം പുന്നവിള വീട്ടിൽ ഇ. സൈനുദീന്റെ (ഫെഡറൽ ബാങ്ക് ) ഭാര്യ ഇ. റസിയ ബീവി (62) നിര്യാതയായി. മക്കൾ : ജാസ്മിൻ, അസീം, നസീം.

ഫോട്ടോ : റസിയ ബീവി