തിരുപുറം: തൂളിപ്പഴിഞ്ഞി വീട്ടിൽ എ. ജനാർദ്ദനൻ പിള്ള (75) നിര്യാതനായി. ഭാര്യ: രാധാമണി അമ്മ . മകൻ :അജിത്കുമാർ ജെ.ആർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് .