sarath

കരകുളം : എട്ടാംകല്ല് അയണിക്കാട് ശങ്കര വിലാസത്തിൽ ശരത് ചന്ദ്രൻ നായർ (54) നിര്യാതനായി.

ഭാര്യ: ലതകുമാരി.മക്കൾ: ശങ്കർ, ശംഭു, വിസ്മയ .

സഞ്ചയനം ചൊവ്വ 8.30 ന്.