sheela

വട്ടപ്പാറ: കെ .കെ. നഗർ തടത്തരികത്തു വീട്ടിൽ ഷീല. ജെ (56)നിര്യാതയായി.

ഭർത്താവ് മോഹനൻ.മക്കൾ : രേഖ, സിന്ധു.മരുമക്കൾ : ബൈജു, പീറ്റർ.

പ്രാർത്ഥന ശനിയാഴ്ച 4 മണിക്ക്.