
കിളിമാനൂർ:പോങ്ങനാട് കീഴ്പേരൂർ ചന്ദ്ര സരസിൽ വി.സരസ്വതി അമ്മ(75) നിര്യാതയായി.
ഭർത്താവ്: പരേതനായ എസ്.രാമചന്ദ്രൻ നായർ.മക്കൾ: രാജേഷ് കുമാർ.ആർ (അദ്ധ്യാപകൻ),സ്മിത എസ്.ആർ (അമൃത ഹയർ സെക്കൻഡറി സ്കൂൾ, പാരിപ്പള്ളി).മരുമക്കൾ:സുജിത രാജേഷ്(പ്രിൻസിപ്പൽ,ഇന്ത്യൻ ഐ.ടി.ഇ, പേരൂർ), കെ.സുനിൽകുമാർ(സെക്രട്ടറി,ചടയമം