പോത്തൻകോട്: കരൂർ ശ്രീലക്ഷ്മിയിൽ സി.ശശിധരൻ (70) നിര്യാതനായി. ഭാര്യ: ജലജകുമാരി. മക്കൾ: വിപിൻ ജെ.എസ്, വിശാഖ് ജെ.എസ്, ശ്രീലക്ഷ്മി ജെ.എസ്. മരുമക്കൾ : സൂര്യ. എസ്, അമ്മു, ആനന്ദ്. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.