madhava

കഴക്കൂട്ടം: ചേങ്കോട്ടുകോണം പ്രിയ കോട്ടേജിൽ എൻ.മാധവൻ (85-റിട്ട.അദ്ധ്യാപകൻ,പട്ടം ഗേൾസ് ഹൈസ്കൂൾ) നിര്യാതനായി. സംസ്കാരം രാവിലെ 9.30ന് വീട്ടുവളപ്പിൽ . ഭാര്യ: പരേതയായ പി .വിശാലാക്ഷി . മക്കൾ : പ്രദീപ് കുമാർ ,പ്രിയ, പ്രവീൺ. മരുമക്കൾ : സി .എസ് ഷീജ, രാജശേഖരൻ ,പി .വി സുഷ.