
കൊച്ചി: പാണ്ടിക്കുടി റോസ്‌ലാൻഡ് പരേതനായ ജോർജ് ജേക്കബ് ഡിക്രൂസിന്റെയും ബേബിൾ ഡിക്രൂസിന്റെയും മകൾ ഹെലന ജോർജ് ഡിക്രൂസ് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് നസ്രത്ത് തിരുകുടംബ ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോയ്‌സി, മേഴ്‌സി, ലീന ക്രിസ്റ്റി, പരേതരായ റീത്ത, ജാക്‌സിൻ.