isha

വൈപ്പിൻ: ചെറായി കൈമളങ്ങര പരേതനായ പുരുഷന്റെ ഭാര്യ ഐഷ (81 റിട്ട. അദ്ധ്യാപിക, എടവനക്കാട് എച്ച്. ഐ.എസ്.എസ്) നിര്യാതയായി. മക്കൾ: കെ പി. സുധീർ (എൽ.ഐ.സി ഏജന്റ്), സാജൻ. മരുമകൾ: സുധ.