a

ചോറ്റാനിക്കര: അരയങ്കാവ് പ്ലാപ്പിള്ളിൽ മുകുന്ദവിലാസം അമ്മിണിയമ്മ (85) നിര്യാതയായി. ഭർത്താവ്: തെക്കേക്കരയിൽ പരേതനായ പരമേശ്വരൻ നായർ. മക്കൾ: വിജയലക്ഷ്മി (പെരുമ്പിള്ളി അങ്കണവാടി), അംബുജം, മുകുന്ദൻ, സ്മിത (കൺസ്യൂമർഫെഡ് കടവന്ത്ര). മരുമക്കൾ:

ശശിധരൻ (പ്രസിഡന്റ് എൻ.എസ്.എസ് കരയോഗം, പെരുമ്പിള്ളി), മോഹൻ, രഞ്ജിത് (ഗോകുലം മോട്ടോഴ്സ് വൈറ്റില).