പേരാമംഗലം :കൂറ്റനാട് വട്ടേനാട് ജി.വി.എച്ച്.എസ് .എസ് അദ്ധ്യാപിക എസ്. ജയശ്രീ ( 54)നിര്യാതയായി.
അച്ഛൻ :പരേതനായ വാസുദേവൻ പിള്ള . അമ്മ :സരോജിനി അമ്മ .
ഭർത്താവ്: സുദർശന കുമാർ സി.കെ.മക്കൾ : ശ്രീലക്ഷ്മി , ശ്രീഗോവിന്ദ്.