മേനംകുളം:മേനംകുളം കൊച്ചുവീട്ടിൽ ടി. സുരേന്ദ്രൻ നായർ(56)നിര്യാതനായി.പരേതനായ തങ്കപ്പൻ നായർ പിതാവ് .ശാരദയമ്മ മാതാവ് . സഹോദരങ്ങൾ: ലളിതകുമാരി , ഷീലകുമാരി , വിമലകുമാരി ,ഷീജ , പ്രതീപ് .സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.