
കൊച്ചുവേളി: ബി.ബി. ഭവനിൽ റിട്ട. അദ്ധ്യാപകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്ന ബാബു .എം ( ബാബു സാർ ,82) നിര്യാതനായി .സംസ്കാരം രാവിലെ 10ന് കൊച്ചുവേളി സെന്റ് ജോസഫ്സ് ദേവാലയത്തിൽ .
ഭാര്യ : പരേതയായ ഗ്രേസി എവറസ്റ്റ് ( അദ്ധ്യാപിക ).മക്കൾ:ഡോ.ബെന്നി ,ബിനിത.
മരുമകൾ റൂണ.