വർക്കല: കണ്ണംബ ആനന്ദ ഭവനിൽ വാസുദേവൻനായർ (വിമുക്തഭടൻ, 85) നിര്യാതനായി. ഭാര്യ: എം.എസ്.ശോഭന. മക്കൾ: സരിത, സ്മിത, സുമി. മരുമക്കൾ: മനോജ്, സുധീർ, സജീന്ദ്രബാബു. സഞ്ചയനം ശനിയാഴ്ച എട്ടിന്.