വർക്കല: കവലയൂർ പടിഞ്ഞാറ്റെ ഏലയിൽ തൊടിയിൽ വീട്ടിൽ ചന്ദ്രശേഖരകുറുപ്പ് (82) നിര്യാതനായി.
ഭാര്യ: ശ്യാമള കുമാരി. മക്കൾ പ്രദീപ്. പ്രശാന്ത്. മരുമകൾ. അനുജ. സഞ്ചയനം 24ന് രാവിലെ 8മണിക്ക്.