lk

തിരുവനന്തപുരം: സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.inൽ 23, 24 തീയതികളിൽ നടത്താം. സ്‌പെഷ്യൽ അലോട്ട്‌മെന്റ് 25ന് പ്രസിദ്ധീകരിക്കും.ഫോൺ: 0471 2560363, 64.