തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനീയറിംഗ് കോളജുകളിലെ ബി.ടെക്, ബി.ആർക്, ബി.ടെക്(ലൈറ്റ്), എം.ടെക്, എം.ആർക് പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ 30 വരെ നടത്തും. ബി.ടെക് സ്പോട്ട് അഡ്മിഷൻ 24ന് ആരംഭിക്കും. വിശദാംശങ്ങൾ www.dtekerala.gov.inൽ.