ആലുവ: കുട്ടമശേരി അമ്പലപ്പറമ്പ് പുള്ളാട്ടുവീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ അല്ലി (50) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തായിക്കാട്ടുകര ശ്മശാനത്തിൽ. മക്കൾ: അനൂപ്, രേവതി. മരുമക്കൾ: സൗതീഷ്, ഹിമ.