വട്ടപ്പാറ : പുങ്കുംമൂട് ചെറുഓലിക്കുഴി വിനോദ് ഭവനിൽ കൃഷ്ണൻ നാടാർ (78)നിര്യാതനായി.
ഭാര്യ സുലോചന.മക്കൾ : വിനോദ്, കവിത.മരുമക്കൾ : ജാസ്മിൻ, ജോയി.
പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 4മണിക്ക്.