അണ്ടൂർക്കോണം :ചാന്നാങ്കര കണ്ടവിള മണക്കാട്ടിൽ വീട്ടിൽ സുഭദ്ര അമ്മ (90) നിര്യാതയായി .മക്കൾ. മോഹനൻ നായർ, ശോഭന, ലീലാമ്മ, സുരേഷ് കുമാർ.,പരേതയായ തങ്കമണി .മരുമക്കൾ: രമാദേവി , ഗോപകുമാർ,ശ്രീലത, പരേതനായ കൃഷ്ണൻ നായർ.