anil

പേരൂർക്കട: കുടപ്പനക്കുന്ന് മൂങ്ങോട്ടുക്കോണം പണയിൽ വീട്ടിൽ അനിൽകുമാർ (ആന്റണി-53) നിര്യാതനായി.

പിതാവ്: പരേതനായ രാഘവൻ . മാതാവ്: ശ്യാമള (പരേത).

ഭാര്യ: റീന.മകൻ: ആരോമൽ. സഞ്ചയനം:27 രാവിലെ 8.30ന്.