ആദിച്ചനല്ലൂർ: വിളപ്പുറം ലക്ഷംവീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ ഗ്രേസി ജോൺ (73) നിര്യാതയായി. സംസ്കാരം കൊട്ടിയം നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ഷൈല, ഷീല, ജസ്റ്റിൻ, ജോസ്, ബെനഡിക. മരുമക്കൾ: ബിയാൻസ്, ഫെലിക്സ്, എലിസബത്ത്, റോസി, നെൽസൺ.