കല്ലമ്പലം : കരവാരം തോട്ടയ്ക്കാട് ജി. എസ് ലാൻഡിൽ (അമ്പലത്തുംവിള) സുകുമാരൻ (96) നിര്യാതനായി. മക്കൾ : സിന്ധു, ഗംഗ. മരുമക്കൾ : ദിലീപ്, ഷിബു. സഞ്ചയനം 22 ന് രാവിലെ 8.30 ന്.
ഫോട്ടോ : സുകുമാരൻ