hashim

കോഴിക്കോട് : ഹൈക്കോടതി മുൻ ജഡ്ജി കണ്ണൂർ ഇ. കെ. മൊയ്തുവിന്റെ മകനും പ്രേം നസീറിന്റെ മരുമകനുമായ എം.എ. ഹാഷിം (78 ) കുറിയർലൈൻ എസ് വൺ ഫ്ലാറ്റിൽ നിര്യാതനായി .ഭാര്യ :റസിയ . മകൾ :ബിസ്മി. മരുമകൻ :റബീഷ് (ദുബായ്). സഹോദരങ്ങൾ: റിട്ട. ഡിസ്ട്രിക്ട് ജഡ്ജ് എ. എ. നിസാർ , എം .എ . നസീമുദീൻ, റസിയ, ഖദീജ, പരേതരായ എം.എ .ഹാരിസ്, സക്കീന, സാഹിദ.