v

ചോറ്റാനിക്കര: തിരുവാണിയൂർ ചെമ്മനാട് ചെറുമഞ്ചിറയിൽ സി.പി. വർഗീസ് (കുഞ്ഞുമോൻ 66) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ജിബി, ജിജി. മരുമക്കൾ: നിഷ, ജോസ്.