photo

പാലോട്: പച്ച ഓരുകുഴി സിമി ഭവനിൽ പുഷ്പാംഗദൻ (70) നിര്യാതനായി. സത്യകുമാരിയാണ് ഭാര്യ. മക്കൾ: സിമി, സച്ചിൻ. മരുമക്കൾ: സുദർശനൻ, ടിന്റു.സഞ്ചയനം ശനി രാവിലെ 8.30 ന്.