നെയ്യാറ്റിൻകര: ചായ്ക്കോട്ടുകോണം ഓണംകോട് കമലവിലാസം വീട്ടിൽ പരേതനായ എ.രാജയ്യന്റെ ഭാര്യ കമലാബായി (78) നിര്യാതയായി. മക്കൾ:രമണി, ദേവരാജ്, ബാബുരാജ്, മിനിമോൾ. പ്രാർത്ഥന ഇന്ന് വൈകിട്ട് 4ന്