പാറശ്ശാല : അത്തിൻകീഴ് വിളാകത്തുവീട്ടിൽ കൃഷ്ണൻ നായർ (75) നിര്യാതനായി.
ഭാര്യ : സുഷകുമാരി.മകൻ : നിഷാന്ത് കെ. നായർ.മരുമകൾ: ദീതു ജി.നായർ.
സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കാട്ടാക്കട കുരിശടി ചപ്പാത്ത് നെല്ലാട്ട്.