മണക്കാട് :കമലേശ്വരം നീലാറ്റിൻകര എൻ. കെ. ആർ. എ 71 ൽ ഹമീദ് കുട്ടി (93 ) നിര്യാതനായി. ഭാര്യ: കദീജാബീവി. മക്കൾ : അബ്ദുൾ അസീസ്, ഷാജഹാൻ, റഷീദബീവി, മുഹമ്മദ് ഹുസൈൻ, മുഹമ്മദ് റാഫി. മരുമക്കൾ : നൂർജഹാൻ, ലത്തീഫ്, റംലബീവി, ഫൈലാ ബീവി, സീനത്ബീവി.