ശ്രീവരാഹം :മുട്ടത്തറ വിഷ്ണുമംഗലത്തിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ തുളസി ബായി (84) നിര്യാതയായി.
മക്കൾ : ലക്ഷ്മി,ഡോ. കെ.രാജ്കുമാർ ( ഫോർട്ട് ഹോസ്പിറ്റൽ ). മരുമക്കൾ:സനൽകുമാർ.ഡോ.ചിത്ര എസ്. നായർ (കാഞ്ഞിരംകുളം ഗവ. കോളേജ് )
സഞ്ചയനം ഞായറാഴ്ച 8.30 ന്.