varghese-84

പെരുമ്പാവൂർ: പുല്ലുവഴി മനയത്തുവീട്ടിൽ വർഗീസ് (84) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ജോളി (റിട്ട. ഹെഡ്മിസ്ട്രസ്), ജോയി (ബിസിനസ്), പോൾ (ഇന്റർനാഷണൽ എയർപോർട്ട്, കൊച്ചി), സീന, ആന്റണി (ബിസിനസ്).