nor

തിരുവനന്തപുരം : വലിയതുറ ദിശി കോട്ടേജിൽ നോർബർട്ട് ലോറൻസ് (62) നിര്യാതനാ
യി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വലിയതുറ സെന്റ് ആന്റണിസ്
ഫെറോന ദേവാലയത്തിൽ. ഭാര്യ :ഫ്‌ളോറി നോർബർട്ട്.
മക്കൾ : ദിശി നോർബർട്ട്, ഫ്രെഡിൻ നോർബർട്ട്, ഫ്രാങ്ക്ളിൻ നോർബർട്ട്.
മരുമക്കൾ : അനുമോൾ, ബെറ്റ്സി സേവ്യർ.