പാറശാല:അയിര വെള്ളോട്ടുവിളാകം വീട്ടിൽ ഫാ.രാജയ്യന്റെ ഭാര്യ ലൈലാരാജ്(53) നിര്യാതയായി. മക്കൾ:എസ്രരാജ്,ജയിംസ്‌രാജ്. മരുമക്കൾ: അബിജ, സാന്ത്വന. പ്രാർത്ഥന: വ്യാഴാഴ്ച വൈകുന്നേരം 4 ന്.